Description
Yucca Agro Dolomite is a natural soil conditioner rich in calcium and magnesium that helps reduce soil acidity and improve nutrient absorption. It supports healthy crop growth, strengthens roots, and promotes balanced, chemical-free farming for sustainable soil fertility.
വേരുകൾക്ക് കരുത്ത്, വിളവിന് മികവ്
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
* മണ്ണിന്റെ pH നില ശരിയാക്കാൻ സഹായിക്കുന്നു.
* വേരുകളുടെ വളർച്ച മെച്ചപ്പെടുത്തി ചെടികൾക്ക് കരുത്ത് നൽകുന്നു.
* ഇലകൾക്ക് നല്ല പച്ചനിറവും ആരോഗ്യവും ലഭിക്കാൻ സഹായിക്കുന്നു.
* Calcium, Magnesium കുറവ് പരിഹരിക്കാൻ സഹായിക്കുന്നു.
ചെടികൾക്ക് ഉപയോഗിക്കുന്ന രീതി
* ചെടി നടുന്നതിന് മുമ്പ് മണ്ണുമായി Dolomite നന്നായി കലർത്തി ഉപയോഗിക്കുക.
* ചട്ടിയിലും ഗ്രോബാഗിലും മണ്ണിനൊപ്പം ചേർത്ത് ഉപയോഗിക്കാം.
* നിലവിലുള്ള ചെടികൾക്ക് വേരിന്റെ ചുറ്റുമുള്ള മണ്ണിൽ Dolomite ചേർത്ത് നനച്ചു കൊടുക്കാം
* Dolomite ചേർത്തതിന് ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വളങ്ങൾ ചേർക്കുന്നത് കൂടുതൽ നല്ലതാണ്



Reviews
There are no reviews yet.