Description
Yucca Agro Coco Peat Brick is a multipurpose organic growing medium with excellent water-holding capacity, perfect for home gardens, terrace gardening, and hydroponic plants. It improves soil aeration, supports root growth, and helps plants stay healthy and hydrated naturally, without chemicals.
ഈർപ്പം നിലനിർത്താം, വളർച്ച മെച്ചപ്പെടുത്താം
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
• മണ്ണിലെ ഈർപ്പം കൂടുതൽ സമയം നിലനിർത്താൻ സഹായിക്കുന്നു
• വേരുകൾക്ക് ആവശ്യമായ വായുസഞ്ചാരം നൽകാൻ സഹായിക്കുന്നു
• മണ്ണ് മൃദുവാക്കി വേരുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നു
• വിത്തുകൾ വേഗത്തിൽ മുളയ്ക്കാൻ സഹായിക്കുന്നു
• ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു
• ചട്ടി, ഗ്രോബാഗ് കൃഷികൾക്ക് മികച്ചതാണ്
ഉപയോഗിക്കുന്ന രീതി:
ചെടിയുടെ തണ്ടിൽ നിന്ന് കുറച്ച് അകലെ മണ്ണിൽ ചേർത്ത് ഉപയോഗിക്കുക.
• ചെടി നടുമ്പോൾ മണ്ണിനൊപ്പം ആവശ്യമായ അളവിൽ കൊക്കോപീറ്റ് ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കുക.
• ചട്ടികളിലും ഗ്രോബാഗുകളിലും മണ്ണുമായി ചേർത്ത് ഉപയോഗിക്കാം.
• ശേഷം ചെടിക്ക് ആവശ്യമായ അളവിൽ വെള്ളം നൽകുക.




Reviews
There are no reviews yet.