Description
Plant Growth Regulator is a natural bio-stimulant that enhances plant growth, flowering, and yield the organic way. Made from herbal and protein-based nutrients, it improves soil fertility, boosts root strength, and ensures steady, chemical-free crop development for farmers and home gardeners across Kerala.
വളർച്ച കൂട്ടാൻ യൂക്ക യുടെ കരുതൽ
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
• ചെടികളുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു
• പുതിയ ഇലകളും തളിരുകളും വരാൻ സഹായിക്കുന്നു
• ചെടികൾക്ക് കൂടുതൽ കരുത്തും പച്ചപ്പും നൽകുന്നു
• പൂക്കളുടെയും കായ്കളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു
• ചെടികളുടെ ആരോഗ്യവും ഉൽപാദന ശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു
• പച്ചക്കറി, പൂച്ചെടി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാം
ഉപയോഗിക്കുന്ന രീതി:
• ആവശ്യമായ അളവിൽ വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ച് ഉപയോഗിക്കാം.
• ഇലകളിലും തണ്ടുകളിലും ഒരുപോലെ എത്തുന്ന രീതിയിൽ സ്പ്രേ ചെയ്യുക.
• മികച്ച ഫലത്തിനായി രാവിലെയോ വൈകുന്നേരമോ ഉപയോഗിക്കുക.






Reviews
There are no reviews yet.