Description
Yucca Agro Goat Manure is a natural organic fertilizer rich in nitrogen, phosphorus, and potassium that enhances soil fertility and supports healthy plant growth. It improves soil texture, increases yield, and helps maintain chemical-free, sustainable farming for all types of crops and gardens.
വിളവിന്റെ മികവിന് അസോള
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
• മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാൻ സഹായിക്കുന്നു
• ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു
• വേരുകൾ കൂടുതൽ കരുത്തോടെ വളരാൻ സഹായിക്കുന്നു
• മണ്ണിലെ ഗുണകരമായ ഘടകങ്ങൾ മെച്ചപ്പെടുത്തുന്നു
• പൂക്കളും കായ്കളും നന്നായി ഉണ്ടാകാൻ സഹായിക്കുന്നു
ഉപയോഗിക്കുന്ന രീതി:
• ചെടി നടുമ്പോൾ മണ്ണിനൊപ്പം ആവശ്യമായ അളവിൽ അസോള കമ്പോസ്റ്റ് ചേർക്കുക.
• വളർന്ന ചെടികളുടെ ചുവട്ടിൽ ഇട്ട് മണ്ണുമായി ഇളക്കി കൊടുക്കുക.
• ശേഷം ആവശ്യത്തിന് വെള്ളം നൽകുക.






Reviews
There are no reviews yet.