Description
Yucca Agro Neem Cake is an organic manure and natural pest repellent that enriches soil while controlling plant diseases and nematodes. Suitable for all crops, it improves soil fertility, promotes healthy root growth, and supports sustainable, chemical-free farming across both farms and home gardens.
കീടങ്ങളെ അകറ്റാം, വളർച്ച കൂട്ടാം
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു
ചില മണ്ണിലെ കീടങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു
പൂക്കളും വിളവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു
ഉപയോഗിക്കുന്ന രീതി
• ചെടിയുടെ ചുവട്ടിൽ നിന്ന് കുറച്ച് അകലെ Neem Cake വിതറുക.
• മണ്ണുമായി നന്നായി യോജിപ്പിക്കുക.
• ശേഷം ആവശ്യത്തിന് വെള്ളം നൽകുക.
• പുതിയ ചെടികൾ നടുമ്പോൾ മണ്ണിനൊപ്പം ചേർത്തും ഉപയോഗിക്കാം.








Reviews
There are no reviews yet.