Description
Super Meal is an enriched organic manure made from a balanced mix of bone meal, neem cake, and natural organics that improve soil fertility and crop growth. It restores soil nutrients, strengthens roots, and promotes healthy, chemical-free farming, ideal for both home gardens and agricultural fields.
നല്ല വിളവിന് വേണം കരുത്തുറ്റ വേരുകൾ
ഇലകളും തണ്ടും ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു
ചെടികൾ പച്ചപ്പോടെ നിലനിർത്താൻ സഹായിക്കുന്നു
വിളയുടെ ഗുണനിലവാരം വർധിപ്പിക്കാൻ സഹായിക്കുന്നു
ഉപയോഗിക്കുന്ന രീതി
ചെടിയുടെ ചുറ്റുമുള്ള മണ്ണിൽ ചേർത്ത് കൊടുക്കുക
വളം ഇട്ട ശേഷം മണ്ണുമായി നന്നായി കലർത്തുക
ശേഷം ആവശ്യത്തിന് വെള്ളം ഒഴിക്കുക








Reviews
There are no reviews yet.