Description
Yucca Agro Organic Fertilizer is a natural manure rich in essential nutrients that improve soil fertility and promote healthy, chemical-free crop growth. Suitable for all crops and soil types, it strengthens roots, enhances yield, and supports sustainable, eco-friendly farming practices.
സമൃദ്ധമായ വളർച്ചയ്ക്ക് യൂക്ക സമൃദ്ധി
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
• ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു
• മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു
• വേരുകളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു
• ചെടികൾക്ക് നല്ല പച്ചപ്പും കരുത്തും നൽകുന്നു
• പൂക്കളും കായ്കളും കൂടുതൽ ലഭിക്കാൻ സഹായിക്കുന്നു
ഉപയോഗിക്കുന്ന രീതി:
• ചെടി നടുമ്പോൾ മണ്ണിനൊപ്പം ആവശ്യമായ അളവിൽ സമൃദ്ധി വളം ചേർക്കുക.
• വളർന്ന ചെടികളുടെ ചുവട്ടിൽ ഇട്ട് മണ്ണുമായി നന്നായി ഇളക്കി കൊടുക്കുക.
• ശേഷം ആവശ്യത്തിന് വെള്ളം നൽകുക.








Reviews
There are no reviews yet.