Description
Yucca Agro Multi Meal is a multi-nutrient organic fertilizer made from neem cake, castor cake, bone powder, organic potash, and organic carbon. It improves soil fertility, boosts plant growth, and supports healthy, chemical-free farming, offering a complete organic solution for farmers and home gardeners.
മികച്ച വിളവിന് ആവശ്യമായ പോഷണം
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
പച്ചക്കറി ചെടികളുടെ വളർച്ച മെച്ചപ്പെടുത്തുന്നു
വിളയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നു
കായ്കളുടെ വലിപ്പവും ഗുണവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഉപയോഗിക്കുന്ന രീതി
* ചെടിയുടെ ചുറ്റുമുള്ള മണ്ണിൽ Multimeal ചേർത്ത് കൊടുക്കുക
* മണ്ണുമായി നന്നായി ഇളക്കി യോജിപ്പിക്കുക
* വളം ചേർത്ത ശേഷം ആവശ്യത്തിന് വെള്ളം നൽകുക
* നല്ല ഫലത്തിനായി ഇടവിട്ട് ഉപയോഗിക്കുക








Reviews
There are no reviews yet.