Description
Yucca Agro 3 Mix is a balanced organic manure blend that improves soil fertility and enhances crop growth naturally. Rich in essential nutrients, it strengthens roots, boosts yield, and supports sustainable, chemical-free farming for both farmers and home gardeners across Kerala.
ചെടികൾക്ക് കരുത്തേകാൻ 3 മടങ്ങ് പോഷണം
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
• മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാൻ സഹായിക്കുന്നു
• ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു
• വേരുകളുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു
• പൂക്കളും കായ്കളും നന്നായി ഉണ്ടാകാൻ സഹായിക്കുന്നു
• മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
• പച്ചക്കറി, പൂച്ചെടി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാം
ഉപയോഗിക്കുന്ന രീതി
ചെടിയുടെ തണ്ടിൽ നിന്ന് കുറച്ച് അകലെ മണ്ണിൽ ചേർത്ത് ഉപയോഗിക്കുക.
• ചെടി നടുമ്പോൾ മണ്ണിനൊപ്പം ആവശ്യമായ അളവിൽ 3 Mix ചേർത്ത് ഉപയോഗിക്കാം.
• വളർന്ന ചെടികളുടെ ചുവട്ടിൽ ചേർത്ത് മണ്ണുമായി നന്നായി ഇളക്കി കൊടുക്കുക.
• ശേഷം ആവശ്യത്തിന് വെള്ളം നൽകുക.







Reviews
There are no reviews yet.