Description
Yucca Agro Vermi Compost is a 100% organic fertilizer made from nutrient-rich worm castings that improve soil fertility and promote healthy plant growth. Suitable for all plants, it enhances root strength, boosts yield, and supports sustainable, chemical-free farming and home gardening.
മണ്ണിനെ സമ്പന്നമാക്കാം, വിളവ് വർധിപ്പിക്കാം
എല്ലാ തരത്തിലുള്ള ചെടികൾക്കും ഉപയോഗിക്കാവുന്ന ഉൽപ്പന്നം.
• മണ്ണിന് കൂടുതൽ വളക്കൂറ് നൽകുന്നു
• ചെടികളുടെ വേരുകൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു
• ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു
• മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു
• പൂക്കളും കായ്കളും നന്നായി ഉണ്ടാകാൻ സഹായിക്കുന്നു
• ചെടികളുടെ വളർച്ചയും വിളവും മെച്ചപ്പെടുത്തുന്നു
ഉപയോഗിക്കുന്ന രീതി:
• ചെടി നടുമ്പോൾ മണ്ണിനൊപ്പം ആവശ്യമായ അളവിൽ മണ്ണിര കമ്പോസ്റ്റ് ചേർക്കുക.
• വളർന്ന ചെടികൾക്ക് ചുവട്ടിൽ ഇട്ട് മണ്ണുമായി ഇളക്കി കൊടുക്കുക.
• ശേഷം ആവശ്യത്തിന് വെള്ളം നൽകുക.








Reviews
There are no reviews yet.